Jolly Koodathayi : വൈറലായി ജോളി-ഷാജൂ വിവാഹ ചിത്രങ്ങള്‍ | Oneindia Malayalam

2019-10-08 21

Koodathayi jolly: Wedding day photos of Jolly and Shaju goes viral
കൂടത്തായിയിലെ 6 പേരുടെ നടുക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് പോലീസും കേരളവും. ജോളി എന്ന പേര് കുപ്രസിദ്ധമായിരിക്കുന്നു. ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ സംഘടിപ്പിക്കാനും കൂട്ടാളികളെ വലയിലാക്കാനുമുളള നെട്ടോട്ടത്തിലാണ് പോലീസ്. അതിനിടെ ജോളിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Videos similaires